May 7, 2020, 8:54 PM IST
കൊവിഡ് ചികിത്സക്കായി ഗംഗാ ജലം ഉപയോഗിക്കാമോ എന്ന് പഠനം നടത്തണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം ഐ.സി.എം.ആര് തള്ളിയതായി റിപ്പോര്‍ട്ടുകള്‍. ഗംഗാ ജലത്തിന്റെ സവിശേഷതകൾ പരിശോധിച്ച് ഇത് കൊവിഡിന് ഫലപ്രദമാകുമോ എന്ന് കണ്ടെത്താൻ കൂടുതൽ പഠനങ്ങൾ നടത്തണമെന്നായിരുന്നു ആവശ്യം.