വിവാഹമോചനം കാത്തിരുന്ന ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തിയെന്ന സംശയം

Apr 16, 2020, 5:57 PM IST

ഭാര്യക്ക് കൊറോണ ബാധിച്ചെന്ന വ്യാജ സന്ദേശം അയച്ച ഭർത്താവ് പിടിയിൽ. ഇയാൾ ഭാര്യയെ കൊലപ്പെടുത്തിയിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.