വിദേശത്ത് നിന്നെത്തിയ എല്ലാവരെയും സ്രവ പരിശോധനയ്ക്ക് വിധേയരാക്കി; ഇത് കണ്ണൂര്‍ മോഡല്‍!

Apr 22, 2020, 7:26 PM IST

കണ്ണൂരില്‍ 52ലധികം പേര്‍ ചികിത്സയിലാണ്. മാര്‍ച്ച് 15ന് ശേഷം ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയ എല്ലാവരിലും കണ്ണൂരില്‍ സ്രവ പരിശോധന നടത്തി. രോഗലക്ഷണമില്ലാത്ത അറുനൂറോളം പേരില്‍ പരിശോധന നടത്തിയവരില്‍ നിന്നാണ് പതിനാറ് പേര്‍ക്ക് കൊവിഡ് ബാധിച്ചെന്ന് കണ്ടെത്തിയത്. കണ്ണൂരില്‍ കൊവിഡ് പോരാട്ടം ഇങ്ങനെ....