Jun 4, 2020, 7:00 PM IST
കൊവിഡില്‍ നിന്ന് സ്വയം പ്രതിരോധിക്കേണ്ടതിന്റെ ഉത്തരവാദിത്വം ആത്യന്തികമായി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണെന്ന് സുപ്രീകോടതിയില്‍ ആരോഗ്യമന്ത്രാലയം. കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യവും ക്വാറന്റീന്‍ സൗകര്യവും ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കേന്ദ്രം നിലപാടറിയിച്ചിരിക്കുന്നത്.