ടോളില്‍ ഇളവ് വേണോ എങ്കില്‍ ഇനി ഇനി ഫാസ്ടാഗ് വേണം

Aug 27, 2020, 3:26 PM IST

ഇപ്പോള്‍  ടോള്‍ ചാര്‍ജുകള്‍ക്ക് ഇളവ് ലഭിക്കണം എന്നുണ്ടെങ്കില്‍ ഫാസ്ടാഗ് നിര്‍ബന്ധമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം പറയുന്നു