Sep 5, 2020, 9:50 PM IST
ഏപ്രിൽ മുതൽ തേർഡ് പാർട്ടി ഇൻഷുറൻസ് ലഭിക്കുന്നതിന് വാഹനങ്ങളിൽ ഫാസ് ടാഗ് നിർബന്ധമാക്കി. ഇൻഷുറൻസ് രേഖയിൽ ഫാസ് ടാഗ് നമ്പറും ചേർക്കും. ജനുവരി മുതൽ എല്ലാ നാല് ചക്ര വാഹനങ്ങൾക്കും ഫാസ് ടാഗ് ഉണ്ടായിരിക്കണമെന്നും ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.