നാളെ ബജറ്റ്; സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടും സാധ്യതകളും

Jul 4, 2019, 9:02 PM IST

2025ല്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി അഞ്ച് ട്രില്യന്‍ ആകണമെങ്കില്‍ ജിഡിപി എട്ട് ശതമാനമാകണമെന്നാണ് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് സാധ്യതകള്‍ എന്തൊക്കെ? ദില്ലിയില്‍ നിന്നും പി ആര്‍ സുനില്‍ വിശദീകരിക്കുന്നു.