Jul 21, 2020, 3:44 PM IST
സൈബര്‍ ബുള്ളീയിങ്ങിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് നടി അഹാന രംഗത്തെത്തിയിരുന്നു. സൈബര്‍ ഗുണ്ടകള്‍ക്കുള്ള അഹാനയുടെ പ്രണയലേഖനം ഏറെ വൈറലായിരുന്നു. ഇപ്പോഴിതാ അഹാനയുടെ വീഡിയോയ്ക്ക് പിന്നാലെ പ്രതികരണവുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഫേസ്ബുക്കിലാണ് അവര്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.