vuukle one pixel image

'പിച്ചവെച്ച ലക്ഷ്മി വിലാസം, മധുരമുള്ള ഓര്‍മ്മകള്‍ തന്ന സ്‌കൂളും കോളേജും'; ജീവിതയാത്ര പറഞ്ഞ് മഹാനടന്‍

Web Team  | Published: Oct 1, 2021, 9:03 PM IST

ബാല്യകാലം മുതല്‍ ദേശീയ സിനിമാതാരപദവി വരെ.., ഓര്‍മ്മകള്‍ പങ്കുവെച്ച് മഹാനടന്‍ മോഹൻലാൽ. വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മോഹന്‍ലാലിന്റെ ഡോക്യുമെന്ററി ഡിജിറ്റല്‍ റിലീസ് ചെയ്തിരിക്കുകയാണ് ദൂരദര്‍ശന്‍. 'താരങ്ങളുടെ താരം മോഹന്‍ലാല്‍' എന്ന ഡോക്യുമെന്ററിയാണ് ശ്രദ്ധനേടുന്നത്.തിരനോട്ടത്തില്‍ നിന്ന് തുടങ്ങി വാനപ്രസ്ഥം വരെ എത്തിയ മോഹന്‍ലാലിന്റെ സിനിമാ യാത്രയാണ് ഡോക്യുമെന്ററിയില്‍ ഉള്ളത്