മാസങ്ങൾ കൊണ്ട് വർധിച്ചത് 106 കിലോ തൂക്കം; പരിശോധനയിൽ കണ്ടെത്തിയത് ഭീമൻ മുഴ

Aug 22, 2020, 9:16 PM IST

52 വയസ്സുകാരിയുടെ അണ്ഡാശയത്തില്‍ നിന്ന് 50 കിലോഗ്രാം തൂക്കം വരുന്ന മുഴ നീക്കം ചെയ്ത് ഡോക്ടർമാർ. ദില്ലിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലാണ് മൂന്നരമണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ ഭീമൻ അണ്ഡാശയ മുഴ നീക്കം ചെയ്തത്.