മകനെ തൊടാനാവാതെ പൊട്ടിക്കരഞ്ഞ് ഡോക്ടർ; കണ്ണ് നനയ്ക്കും ഈ വീഡിയോ
Mar 28, 2020, 4:13 PM IST
സൗദി അറേബ്യയിൽ നിന്നുള്ള ആറ് സെക്കന്റ് മാത്രം ദൈർഘ്യം വരുന്ന ഈ വീഡിയോ കാണുന്ന ആരുടെയും കണ്ണ് നിറയ്ക്കും. നിമിഷങ്ങൾക്കകം നിരവധിപേർ വീഡിയോക്ക് അഭിപ്രായവുമായി താഴെയെത്തി