Apr 11, 2020, 7:46 PM IST
നാല് മണിക്കൂര്‍ നീണ്ടുനിന്ന യോഗമായിരുന്നു പ്രധാനമന്ത്രിയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടന്നത്. ലോക്ക് ഡൗണിനൊപ്പം ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന സന്ദേശമാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. ചില മേഖലകള്‍ക്ക് ഇളവ് നല്‍കാന്‍ സാധ്യതയുണ്ട്.