Sep 10, 2020, 10:19 PM IST
കൊവിഡ് കാലത്തും ഗള്‍ഫ് മേഖലകളില്‍ ജോലി തട്ടിപ്പുകാര്‍ വൈറസ് പോലെ പടരുകയാണ്. സൈബര്‍ ലോകത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ തട്ടിപ്പ് നടത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ പരസ്യം നല്‍കി ഫീസ് ഈടാക്കുന്നവരുമുണ്ട്. അരുണ്‍ രാഘവന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.