Oct 18, 2020, 6:23 PM IST
ശരീരത്തിന്റെയും വസ്ത്രത്തിന്റെയും നിറത്തിന്റെയുമൊക്കെ പേരിൽ സ്ത്രീകൾ സൈബർ ആക്രമണങ്ങൾ നിരന്തരമായി നേരിട്ടുകൊണ്ടിയിരിക്കുന്ന കാലമാണ്. നിരവധി നടിമാരും പ്രശസ്തരായവരുമെല്ലാം ഇതിനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. പക്ഷേ ഈ സൈബർ ആക്രമണങ്ങളിൽ നിന്ന് പ്രധാനമന്ത്രിയായ സ്ത്രീകൾക്ക് പോലും രക്ഷയില്ലെന്ന് തെളിയിക്കുകയാണ് ഒരു സംഭവം.