May 2, 2020, 1:43 PM IST
തമിഴകം ദുരന്തമുഖത്താണ് ഇപ്പോള്‍. 176 പുതിയ കേസുകളാണ് ചെന്നൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നഗരത്തിലെ ആകെ കേസുകള്‍ 1,082 ആയി. ദുരന്ത സമയത്തെ ട്രബിള്‍ ഷൂട്ടറും ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ. ജെ രാധാകൃഷ്ണനെ ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്റെ സ്പെഷ്യല്‍ നോഡല്‍ ഓഫീസറായി നിയമിച്ചുകൊണ്ടാണ് തമിഴകം പ്രതിരോധം ശക്തമാക്കുന്നത്.