ഡിസംബറില്‍ ലോകത്ത് നിന്ന് കൊവിഡ് അപ്രത്യക്ഷമാകുമെന്ന് പഠനം: വാസ്തവം മറിച്ചോ?

Apr 26, 2020, 6:16 PM IST

മേയ് അവസാനത്തോടെ കൊവിഡ് ഭാരതത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നാണ് സിംഗപ്പൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് ഡിസൈന്‍സ് നടത്തിയ പഠനം പറയുന്നത്. ഇത് നടക്കുമോ? എന്താണ് കാരണം? കേരളത്തില്‍ നിപ സ്ഥിരീകരിച്ച സംഘത്തിലുണ്ടായിരുന്ന ഡോ അനൂപ് പറയുന്നത് ഇങ്ങനെ...