'പ്രസവ വേദനക്ക് സമാനമായ വേദനയാണ് ഞാൻ അനുഭവിച്ചത്; എലിസബത്ത് പറയുന്നു
Apr 23, 2020, 5:26 PM IST
കൊവിഡ് വൈറസിനെ അതിജീവിച്ച അനുഭവം പറഞ്ഞ് ലണ്ടൻ സ്വദേശി എലിസബത്ത്. താൻ മരണത്തെ തൊട്ടതായും ഭൗതികമായ കാര്യങ്ങളൊന്നുമല്ല പ്രധാനമെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞതായും അവർ പറഞ്ഞു.