May 11, 2020, 8:42 PM IST
ഓരോദിവസവും അഞ്ഞൂറിലധികം രോഗികള്‍,തമിഴ്‌നാട്ടില്‍ രോഗബാധിതരുടെ എണ്ണം എണ്ണായിരം കഴിഞ്ഞു.കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരെ സര്‍ക്കാര്‍ പരിചരിക്കുന്നില്ല. എത്രത്തോളം മുന്‍കരുതലുകള്‍ നമുക്ക് ആവശ്യമാണ്. ചെന്നൈയില്‍ മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്