തൃശ്ശൂരില്‍ സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് കൂടുന്നു;രോഗികളുടെ എണ്ണം ഇനിയും ഉയരാന്‍ സാധ്യത

Jun 12, 2020, 5:15 PM IST


തൃശ്ശൂര്‍ ജില്ലയിലെ പത്ത് ഇടങ്ങള്‍ തീവ്രബാധിത മേഖലയായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡോണ്‍ വേണമെന്നാണ് ടിഎന്‍ പ്രതാപന്‍ എംപി പറയുന്നത്. നടരാജ് പരശുറാം തയ്യാറാക്കിയ റിപ്പോര്‍ട്ട്