മറ്റ് ചികിത്സകള്‍ ഇനി മുടങ്ങില്ല; കൊവിഡ് ചികിത്സയ്ക്കായി ജില്ലകളില്‍ ഒന്നാംതര ചികിത്സാകേന്ദ്രങ്ങള്‍ സജ്ജം!
Jun 24, 2020, 5:27 PM IST
സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. തീവ്രത കുറഞ്ഞ രോഗികളെ ചികിത്സിക്കാന്‍ ഒന്നാംതര ചികിത്സാകേന്ദ്രങ്ങള്‍ തുടങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. കേരളം കൊവിഡിനെതിരെ പോരാടുന്നത് ഇങ്ങനെ...