Jun 11, 2020, 9:46 PM IST
പാലക്കാട് അതീവ ജാഗ്രതയിലാണ്, ഉറവിടം അറിയാത്ത കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു.കൊവിഡ് പരിശോധന നടത്താന്‍ ജില്ലക്ക് സ്വന്തമായ സംവിധാനങ്ങള്‍ ഇല്ല .ഇപ്പോഴും ആശ്രയിക്കുന്നത് സമീപത്തുള്ള ജില്ലകളെയാണ്.പാലക്കാട് നിന്നും ശ്രീധരന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്