മുപ്പതിനായിരത്തിലധികം വീടുകള്‍, ഒരു ലക്ഷത്തിലധികം ആളുകള്‍: ചെന്നൈയിലെ ചേരികളില്‍ കൊവിഡ് ഭീതി വിതയ്ക്കുമ്പോള്‍

May 19, 2020, 4:22 PM IST

ദക്ഷിണേന്ത്യയിലെ ഹോട്ട് സ്‌പോട്ടായി മാറുകയാണ് തമിഴ്‌നാട്. മുപ്പതിനായിരത്തിലധികം വീടുകളുള്ള കണ്ണകി നഗറെന്ന ചേരിയില്‍ കൊവിഡ് പിടിമുറുക്കുന്നു. 45 പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലും കൊവിഡ് ഭീതി പടര്‍ത്തുന്നു. തമിഴകത്തെ സ്ഥിതിയെന്ത്...