Jul 25, 2020, 12:45 PM IST
രാജ്യത്ത് കൊവിഡ് വാക്സിന് മനുഷ്യരില്‍ പരീക്ഷിക്കാന്‍ തുടങ്ങിയതായുള്ള ശുഭവാര്‍ത്തകളാണ് കഴിഞ്ഞ ദിവസം വന്നത്. ആദ്യഘട്ട പരീക്ഷണമാണ് തുടങ്ങിയത്. മൂന്നുഘട്ടത്തിലെയും പരീക്ഷണം വിജയിച്ചാല്‍ മഹാവ്യാധിയെ ചെറുക്കാന്‍ രാജ്യം കാത്തിരുന്ന മരുന്ന് വിപണിയിലെത്തും. രാജ്യത്ത് പരീക്ഷണത്തിലുള്ളതും പരീക്ഷിക്കാനിരിക്കുന്നതുമായി കൊവിഡ് വാക്സിനുകള്‍ ഇതൊക്കെയാണ്.