കൊവിഡ് ചികിത്സയിലായിരുന്ന അറുപത്തേഴുകാരൻ ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ

May 18, 2020, 4:43 PM IST

കൊവിഡ് ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളെ ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തില്‍ ആശുപത്രിക്കും പൊലീസിനുമെതിരെ കുടുംബം ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്.