കൊവിഡിനെതിരെ ഫലപ്രദമാകുമെന്ന് കരുതിയ മരുന്ന് ആദ്യഘട്ട ട്രയലിൽ പരാജയപ്പെട്ടു
Apr 24, 2020, 1:31 PM IST
കൊവിഡിനെതിരെ ഫലപ്രദമാകുമെന്ന് കരുതിയ മരുന്ന് ആദ്യഘട്ട ക്ലിനിക്കല്‍ ട്രയലില്‍ പരാജയപ്പെട്ടു. ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് റെംഡിസിവിർ എന്ന മരുന്ന് ട്രയലിൽ പരാജയപ്പെട്ടതായി പറയുന്നത്.