Mar 24, 2020, 5:30 PM IST
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ദിവസം കഴിയുംതോറും വലിയ വർധനവാണുണ്ടാകുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ചിന്റെ പുതിയ പഠനങ്ങൾ പ്രകാരം ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതനായ ഒരാളില്‍നിന്ന് നാലുപേര്‍ക്ക് വരെ രോഗം പടരാൻ സാധ്യതയുണ്ടത്രേ.