Jun 21, 2021, 3:27 PM IST
ആധുനിക ചികിത്സാരീതികളെ വെല്ലുവിളിച്ച് വിവാദങ്ങളിൽ ഇടം നേടിയ ആളാണ് മോഹനൻ വൈദ്യർ. ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പ്രചാരണം നടത്തുകയും, അശാസ്ത്രീയ ചികിത്സാ രീതികളുടെ പേരിൽ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു.നിപ വൈറസുണ്ടെന്നത് വ്യാജപ്രചാരണമാണെന്ന് അവകാശപ്പെട്ട ഇയാൾ കോവിഡിനെ ചികിത്സിക്കാനറിയാമെന്നും അവകാശപ്പെട്ടിരുന്നു. മോഹനൻറെ വിവാദ ജീവിതം.