Sep 9, 2020, 8:40 PM IST
സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ തര്‍ക്കമായി അലന്- താഹ കേസ് മാറി. പന്തീരാങ്കാവ് കേസിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് പാര്‍ട്ടിക്ക് അകത്ത് തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. കോഴിക്കോട് നിന്നും എഷ്യാനെറ്റ് ന്യൂസ് റിജിയണല്‍ ചീഫ് ഷാജഹാന് തയ്യാറാക്കിയ റിപ്പോര്‍ട്ട്