May 1, 2020, 2:03 PM IST
മദ്യം തൊണ്ടയിൽ നിന്ന് കൊവിഡ് വൈറസിനെ തുരത്തുമെന്ന് കോൺഗ്രസ് എംഎൽഎയുടെ വാദം. രാജസ്ഥാന് നിയമസഭാംഗമായ ഭാരത് സിങ് കുന്ദന്‍പുരാണ് മദ്യം വൈറസിനെ ഇല്ലാതാക്കുമെന്നും അതിനാൽ മദ്യശാലകള്‍ തുറക്കണമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനയച്ച കത്തിൽ പറയുന്നത്.