Apr 17, 2020, 10:08 PM IST
കോഴിക്കോട് 29 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞയാള്ക്കും കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയുണര്‍ത്തുകയാണ്. ഇതിനെ കുറിച്ച് വിശദമായ പഠനം നടത്തുകയാണ് വിദഗ്ധര്‍. വൈദ്യശാസ്ത്രത്തിന്റെ നിര്‍വചനങ്ങളെ തകര്‍ത്ത് കൊവിഡ് മുന്നേറുമ്പോള്‍ കൂടുതല്‍ ജാഗ്രത ആവശ്യമെന്നാണ് ഈ കേസ് വ്യക്തമാക്കുന്നത്. കോഴിക്കോട് നിന്നും സന്ദീപ് തോമസ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.