Jul 18, 2020, 7:44 PM IST
ഡീസലിന്റെയും പെട്രോളിന്റെയും വില ദിവസവും കൂടുകയാണ് . കൂടിക്കൂടി ഈ പോക്ക് എങ്ങോട്ടാണെന്നാണ് എല്ലാവരും ചോദിക്കുന്നത്.
കൊവിഡിന് ഒപ്പം പൊള്ളുന്ന ഇന്ധന വില കൂടി ആയപ്പോള്‍ നട്ടെല്ല് തകര്‍ന്ന് ഇരിക്കുകയാണ് സാധാരണക്കാരന്.ഇന്ന് ഇന്ത്യയില്‍ എട്ട് ലക്ഷം രൂപയ്ക്ക് താഴെ വാങ്ങാന്‍ കഴിയുന്ന മികച്ച അഞ്ച് സിഎന്‍ജി കാറുകള്‍ എതൊക്കെയാണെന്ന് നോക്കാം