നവംബറോടെ ചൈനയിൽ കൊവിഡ് വൈറസിന്റെ രണ്ടാം വരവെന്ന് വിദഗ്ധർ

Apr 16, 2020, 7:34 PM IST

നവംബറോടെ ചൈനയിൽ കൊവിഡ് വൈറസിന്റെ രണ്ടാം തരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പ്. ചൈനയുൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ  വൈറസിന്റെ രണ്ടാം വരവുണ്ടാകുമെന്നാണ് ഷാങ്ഹായിലെ കോവിഡ്-19 ക്ലിനിക്കൽ വിദഗ്ധനായ ഴാങ് വെനോങ് മുന്നറിയിപ്പ് നൽകിയത്.