രാജ്യത്ത് ഉത്പാദനം തുടങ്ങാൻ 16 മൊബൈൽ കമ്പനികൾക്ക് അനുമതി
Oct 7, 2020, 4:16 PM IST
ആത്മനിർഭർ പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഉത്പാദനം തുടങ്ങാന്‍ ആഗോള സ്ഥാപനങ്ങള്‍ ഉള്‍പ്പടെ 16 മൊബൈൽ കമ്പനികള്‍ക്ക് അനുമതി നൽകി ഐടി വകുപ്പ് മന്ത്രാലയം. ഉത്പാദനവുമായി ബന്ധിപ്പിച്ച ആനൂകൂല്യ പദ്ധതി പിഎൽഐയുടെ ഭാഗമായാണ് തീരുമാനം.