പുകയിലയിൽ നിന്ന് കൊവിഡ് വാക്സിൻ വികസിപ്പിച്ചതായി ബ്രിട്ടീഷ് സിഗരറ്റ് കമ്പനി
May 16, 2020, 3:03 PM IST
കൊവിഡ് വൈറസിനെതിരെ പുകയിലയിൽ നിന്ന് വാക്സിൻ വികസിപ്പിച്ചെടുത്തതായി ലോകത്തിലെ പ്രമുഖ സിഗററ്റ് നിര്‍മാണക്കമ്പനികളിലൊന്നായ ബ്രിട്ടീഷ് അമേരിക്കന്‍ ടുബാക്കോ. വാക്സിൻ വൈറസിനെതിരെ ഫലപ്രദമായതായും കമ്പനി അവകാശപ്പെട്ടു.