Jun 22, 2020, 10:09 PM IST
54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയുംകൊണ്ട് ആശുപത്രിയിലെത്തുമ്പോൾ അവളുടെ രക്ഷിതാക്കൾ ആദ്യം പറഞ്ഞത് കുഞ്ഞ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതാണ് എന്നാണ്. കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന ബാറ്റ് വീശിയപ്പോൾ കുഞ്ഞിന് കൊണ്ടുവെന്നായിരുന്നു പിന്നീട് പറഞ്ഞത്.