May 16, 2020, 7:28 PM IST
ടൂര്‍ ഓഫ് ഡ്യൂട്ടിയുടെ ഭാഗമായി സൈന്യത്തില്‍ സേവനം അനുഷ്ഠിക്കുന്ന യുവാക്കൾക്ക് അതിനുശേഷം മഹീന്ദ്രയുടെ സ്ഥാപനങ്ങളിൽ ജോലി നൽകുമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഇന്ത്യന്‍ സൈന്യത്തില്‍ യുവാക്കള്‍ക്ക് ഹ്രസ്വകാല സേവനത്തിന് അവസരമൊരുക്കുന്ന സംവിധാനമാണ് ടൂർ ഓഫ് ഡ്യൂട്ടി.