തെന്നിന്ത്യന്‍ നടി അമലാപോള്‍ വിവാഹിതയായി, പാട്ടുകാരന്‍ ഇനി ജീവിതപങ്കാളി

Mar 20, 2020, 5:20 PM IST


തെന്നിന്ത്യന്‍ നടി അമലാപോള്‍ വിവാഹിതയായെന്ന് വാര്‍ത്തകള്‍ പ്രചരിക്കുന്നു.  അമലയുടെ സുഹൃത്തും മുംബൈയില്‍ നിന്നുള്ള ഗായകനുമായ ഭവ്‌നിന്ദര്‍ സിങാണ് വരന്‍. ഭവ്‌നിന്ദര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.