Jul 27, 2020, 6:03 PM IST
ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഒരാളെ കുറ്റക്കാരനാക്കി അവതരിപ്പിച്ചതിന് വിമര്‍ശനം നേരിട്ട നടി അഹാന കൃഷ്ണ ക്ഷമ ചോദിച്ച് രംഗത്ത്. ഒരിക്കലും ആ വ്യക്തിയെ വേദനിപ്പിക്കുക എന്ന ഉദ്ദേശത്തോടെ അല്ല പോസ്റ്റിട്ടതെന്നും തന്റെ അഭിപ്രായ വ്യത്യാസം അറിയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അഹാന പറഞ്ഞു.