കൊവിഡ് ഇനി ദുരിതം വിതയ്ക്കുക ആഫ്രിക്കയിലോ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
Apr 17, 2020, 6:50 PM IST
കൊവിഡിന്റെ അടുത്ത പ്രഭവ കേന്ദ്രം ആഫ്രിക്കയാകാൻ സാധ്യതയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ആഫ്രിക്കയിൽ കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് കേസുകളിലും മരണങ്ങളിലുമുണ്ടാകുന്ന വർധനവിന്റെ പശ്ചാത്തലത്തിലാണിത്.