താരപ്രൗഡിയില്ല, തെരുവിലെ പാവപ്പെട്ടവര്‍ക്ക് സാന്ത്വനമായി നടന്‍ വിനുമോഹനും ഭാര്യയും

Apr 15, 2020, 3:46 PM IST

ഈ കൊവിഡ് കാലം എല്ലാവരും ഒരുമിച്ച് നിന്ന് അതിജീവിക്കുകയാണ്. പല സിനിമാതാരങ്ങളും കമ്മ്യൂണിറ്റി കിച്ചണുകളില്‍ സഹായത്തിനെത്തുകയും അതിന് പുറമെയും സഹായം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു വിഷു. വിഷുദിനത്തില്‍ കോട്ടയത്തെ തെരുവുകളില്‍ അലഞ്ഞവര്‍ക്ക് സാന്ത്വനമായി നടന്‍ വിനു മോഹനും ഭാര്യ വിദ്യയുമുണ്ടായിരുന്നു.