37 ആയി,തന്നെ ബഹുമാനിക്കണമെന്ന് അഭിരാമി; മറുപടിയുമായി അമൃത സുരേഷ്; അമ്പരന്ന് സോഷ്യല്‍ മീഡിയ

Aug 5, 2020, 4:49 PM IST

സഹോദരി അമൃത സുരേഷിനേക്കാള്‍ ഏഴ് വയസ്സ് തനിക്ക് കൂടുതലെന്ന അഭിരാമിയുടെ കമന്റില്‍ അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ജന്മദിനത്തിൽ ആശംസ നേർന്നവരോട് നന്ദി അറിയിച്ചു അമൃത പങ്കുവച്ച കുറിപ്പിന് താഴെയാണ് അഭിരാമി തന്‍റെ പ്രായക്കൂടുതൽ അറിയിച്ചത്. ഇതിന് പിന്നിലെ രഹസ്യം ഒടുവിൽ അഭിരാമി തന്നെ വെളിപ്പെടുത്തി.