'പാമ്പിൻ കുഞ്ഞിന് വിഷമുണ്ടോ'; വിദഗ്ധർ പറയുന്നു

May 4, 2020, 8:32 PM IST

തന്റെ വീട്ടിൽ കണ്ടെത്തിയ മൂർഖൻ കുഞ്ഞിനെ കയ്യിലെടുത്ത് നിൽക്കുന്ന നടി പ്രവീണയുടെ ദൃശ്യങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ ഇത് വലിയ അപകടമാണുണ്ടാക്കുക എന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ചില ഹെർപ്പറ്റോളജിസ്റ്റുകൾ.