Mar 29, 2020, 10:24 AM IST
തമിഴ്‌നാട്ടില്‍ ബോഡിനായ്ക്കന്നൂരിനു സമീപം ജക്കമ്മ നായ്ക്കന്‍പെട്ടി ഗ്രാമത്തില്‍ തൊണ്ണൂറുകാരി യുവാവിന്റെ കടിയേറ്റു മരിച്ചു. മനോനില തകര്‍ന്നതിനെ തുടര്‍ന്നാണു യുവാവിന്റെ പ്രവൃത്തിയെന്നു പൊലീസ് പറയുന്നു. വെള്ളിയാഴ്ച വൈകിട്ട് 5.30 നാണു സംഭവം നടന്നത്. ജക്കമ്മ നായ്ക്കന്‍പെട്ടിയിലെ നാച്ചിയമ്മാള്‍ ആണ് മരിച്ചത്.