കൊവിഡ് രോഗമുക്തരുടെ പ്രതിരോധ സംവിധാനം പഴയ നിലയിൽ ആയിട്ടില്ലെന്ന് പഠനങ്ങൾ
Aug 6, 2020, 8:25 PM IST
കൊവിഡിൽ നിന്ന് രോഗമുക്തി നേടിയ 90% ആളുകൾക്കും ശ്വാസകോശത്തിന് തകരാറ് സംഭവിക്കുന്നതായി പഠനങ്ങൾ. ചൈനയിലെ ഴോങ്‌നാന്‍ ഹോസ്പിറ്റലില്‍നിന്നു രോഗമുക്തി നേടിയ രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയിട്ടുള്ളത്.