ലോക്ക്ഡൗൺ കാലത്ത് ഒരു രൂപക്ക് ഇഡലി; കരുതലുമായി കമലത്താൾ
May 11, 2020, 6:38 PM IST
ലോക്ക്ഡൗൺ കാലത്തും പതിവ് തെറ്റിക്കാതെ ഒരു രൂപക്ക് ഇഡലി വിളമ്പുകയാണ് തമിഴ്‌നാട്ടിലെ കമലത്താൾ എന്ന എൺപത്തഞ്ചുകാരി. ഇതരസംസ്ഥാനത്തൊഴിലാളികൾ പട്ടിണിയാകാതിരിക്കാൻ കൂടി വേണ്ടിയാണ് കമലത്താളിന്റെ ഈ കരുതൽ.