Sep 10, 2020, 1:38 PM IST
രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ നാലുപേര്‍ അറസ്റ്റില്‍. അമേരിക്കയിലെ ഫ്‌ളോറിഡയിലെ സിട്രസ് കൗണ്ടിയിലാണ് സംഭവം. മറ്റ് രണ്ട് കുട്ടികളുടെയും പിഞ്ചുകുഞ്ഞിന്റെയും മുന്നില്‍വച്ച് നിരന്തരം തങ്ങള്‍ നാലുപേരും മയക്കുമരുന്ന് പുകച്ചിരുന്നതായി നാലുപേരും സമ്മതിച്ചു.