ജോലി സ്ഥലത്തേക്ക് പോയ ഭർത്താവ് ഒപ്പം കൂട്ടാത്തതിന്റെ വിഷമത്തിൽ 26കാരി സിന്ദൂരം കഴിച്ച് ആത്മഹത്യ ചെയ്തു. ഭർത്താവ് മടങ്ങിയതിനു പിന്നാലെ നെറ്റിയിൽ അണിയാൻ വാങ്ങിയ സിന്ദൂരം യുവതി കഴിക്കുകയായിരുന്നു. അമിത അളവിൽ സിന്ദൂരം ശരീരത്തിലെത്തിയതോടെ യുവതി ഗുരുതരാവസ്ഥയിലായി.