പതിമൂന്നുകാരനെ പീഡിപ്പിച്ച യുവതിക്ക് മുപ്പത് മാസം തടവ്
May 19, 2020, 9:36 PM IST
പതിമൂന്നുകാരനെ പീഡിപ്പിക്കുകയും ആ ബന്ധത്തില്‍ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്ത സംഭവത്തില്‍ യുവതിക്ക് 30 മാസം തടവ് ശിക്ഷ. ഇരുപതുകാരിയായ ലീ കോര്‍ഡിസ് എന്ന മുന്‍ നഴ്സറി ജീവനക്കാരിയെയാണ് ബ്രിട്ടീഷ് കോടതി ശിക്ഷിച്ചത്.