Jul 24, 2020, 1:45 PM IST
സൗത്ത് ദില്ലിയിലെ കൊവിഡ് കെയർ സെന്ററില്‍ ചികിത്സയിലായിരുന്ന കൊവിഡ് രോഗിയായ 14 കാരിക്ക് പീഡനം. സംഭവത്തില്‍ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സയിലായിരുന്ന കുട്ടിയെ കൊവിഡ് കെയർ സെന്ററിലെ വാഷ്റൂമിലേക്ക് പോകുമ്പോൾ പിന്നാലെയെത്തിയ യുവാക്കള്‍ ബലാത്സംഘം ചെയ്യുകയായിരുന്നു.