ബോളിവുഡ് ഹിറ്റ് ഗാനങ്ങളുടെ ശില്‍പ്പി ശ്രാവണ്‍ റാത്തോഡ് വിടവാങ്ങി; അന്ത്യാജ്ഞലി അര്‍പ്പിച്ച് പ്രമുഖര്‍
Apr 23, 2021, 9:55 AM IST
ബോളിവുഡ് ഹിറ്റ് ഗാനങ്ങളുടെ ശില്‍പ്പി ശ്രാവണ്‍ റാത്തോഡിന് അന്ത്യാജ്ഞലി അര്‍പ്പിച്ച് സംഗീതലോകം. എആര്‍ റഹ്മാന്‍ അടക്കമുള്ള പ്രമുഖര്‍ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ഇദ്ദേഹം